വ്യോമാക്രമണം: സിറിയയിൽ 70 മരണം
വ്യോമാക്രമണം: സിറിയയിൽ 70 മരണം
Tuesday, February 12, 2019 11:05 PM IST
ഡ​​​​മാ​​​​സ്ക​​​​സ്: കി​​​​ഴ​​​​ക്ക​​​​ൻ സി​​​​റി​​​​യ​​​​യി​​​​ലെ ബാ​​​ഗു​​​സ് ഗ്രാ​​​മ​​​ത്തി​​​ൽ യു​​​​എ​​​​സ് സ​​​​ഖ്യം ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 70 സി​​​​വി​​​​ലി​​​​യ​​​​ന്മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ഐ​​​എ​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള അ​​​വ​​​സാ​​​ന കേ​​​ന്ദ്ര​​​മാ​​​ണി​​​ത്. ഇ​​​വി​​​ടെ​​​നി​​​ന്ന് ഐ​​​എ​​​സി​​​നെ തു​​​ര​​​ത്തു​​​ന്ന​​​തി​​​ന് അ​​​മേ​​​രി​​​ക്ക​​​ൻ പി​​​ന്തു​​​ണ​​​യു​​​ള്ള എ​​​സ്ഡി​​​എ​​​ഫ് (​​​സി​​​റി​​​യ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫോ​​​ഴ്സ​​​സ്) സൈ​​​നി​​​ക​​​ർ അ​​​ന്തി​​​മ​​​യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ത് ക​​​ഴി​​​ഞ്ഞ‍യാ​​​ഴ്ച​​​യാ​​​ണ്. എ​​സ്ഡി​​എ​​ഫി​​നെ സ​​ഹാ​​യി​​ക്കാ​​നാ​​യി യു​​എ​​സ് വി​​മാ​​ന​​ങ്ങ​​ൾ ബോം​​ബാ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്.


ബാ​​ഗു​​സി​​ലെ ഒ​​രു മോ​​സ്കി​​ൽ ബോം​​ബു​​ക​​ൾ പ​​തി​​ച്ച​​താ​​യി കു​​ർ​​ദി​​ഷ് ഭൂ​​രി​​പ​​ക്ഷ എ​​സ്ഡി​​എ​​ഫ് പ​​റ​​ഞ്ഞു. ഈ ​​മോ​​സ്ക് ഐ​​എ​​സി​​ന്‍റെ ക​​മാ​​ൻ​​ഡ് ആ​​ൻ​​ഡ് ക​​ൺ​​ട്രോ​​ൾ സെ​​ന്‍റ​​ർ ആ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഐ​​എ​​സ് മേ​​ഖ​​ല​​യി​​ൽ​​നി​​ന്ന് 20,000 സി​​വി​​ലി​​യ​​ന്മാ​​ർ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​ക​​ളി​​ൽ പ​​ലാ​​യ​​നം ചെ​​യ്തെ​​ന്നും ഇ​​വ​​ർ​​ക്കാ​​യി കു​​ർ​​ദു​​ക​​ൾ നി​​ര​​വ​​ധി ക്യാ​​ന്പു​​ക​​ൾ തു​​റ​​ന്നി​​ട്ടു​​ണ്ടെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.