ചൈനയുടെ ഹൈഡ്രജൻ ബോംബിന്‍റെ പിതാവ് യു മിൻ അന്തരിച്ചു
ചൈനയുടെ ഹൈഡ്രജൻ ബോംബിന്‍റെ പിതാവ്  യു മിൻ അന്തരിച്ചു
Thursday, January 17, 2019 12:37 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യു​​​ടെ ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബി​​​ന്‍റെ പി​​​താ​​​വെ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ണ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ൻ യു ​​​മി​​​ൻ(93) അ​​​ന്ത​​​രി​​​ച്ചു. 1926ൽ ​​​വ​​​ട​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ ടി​​​യാ​​​ൻ​​​ജി​​​നി​​​ലാ​​​ണു ജ​​​ന​​​നം.
ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ചൈ​​​ന​​​യു​​​ടെ ആ​​​ഗ്ര​​​ഹം സ​​​ഫ​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി. അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ളു​​​ടെ വ​​​ലു​​​പ്പം കു​​​റ​​​യ്ക്കാ​​​നു​​​ള്ള സു​​​പ്ര​​​ധാ​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ക​​​ണ്ടെ​​​ത്തി​​​യ​​​തും യു ​​​ആ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.