ഇറേനിയൻ ടിവി അവതാരക അമേരിക്കയിൽ അറസ്റ്റിൽ
Thursday, January 17, 2019 12:37 AM IST
ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​നി​​​ലെ ടി​​​വി ചാ​​​ന​​​ലി​​​ന്‍റെ അ​​​വ​​​താ​​​ര​​​ക​​​യെ യു​​​എ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പ്ര​​​സ് ടി​​​വി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ എ​​​ത്തി​​​യ മെ​​​ർ​​​സി​​​യ ഹ​​​ഷേ​​​മി​​​യെ സെ​​​ന്‍റ് ലൂ​​​യി​​​സ് ലാം​​​ബേ​​​ർ​​​ട്ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ലെ ത​​​ട​​​വ​​​റ​​​യി​​​ലേ​​​ക്ക് അ‍യ​​​ച്ച ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ എ​​​ന്തു കു​​​റ്റ​​​മാ​​​ണു ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നും ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.