ക​ർ​ദി​നാ​ൾ ചാ​ൾ​സ് മൗ​ങ് ബോ​എ​ഫ്എ​ബി​സി പ്ര​സി​ഡ​ന്‍റ്
ക​ർ​ദി​നാ​ൾ ചാ​ൾ​സ് മൗ​ങ് ബോ​എ​ഫ്എ​ബി​സി പ്ര​സി​ഡ​ന്‍റ്
Wednesday, November 21, 2018 12:33 AM IST
ബാ​​​ങ്കോ​​​ക്ക്: ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഏ​​​ഷ്യ​​​ൻ ബി​​​ഷ്പ്സ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ന്‍റെ (എ​​​ഫ്എ​​​ബി​​​സി) പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മ്യാ​​ൻ​​​റി​​​ലെ യാം​​​ഗൂ​​​ണ്‍ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ ചാ​​​ൾ​​​സ് മൗ​​​ങ് ബോ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. താ​​​യ് ല​​​ൻ​​​ഡി​​​ലെ ബാ​​​ങ്കോ​​​ക്കി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്ന എ​​​ഫ്എ​​​ബി​​​സി സെ​​​ൻ​​​ട്ര​​​ൽ ക​​​മ്മി​​​റ്റി കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 2019 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു നി​​​യ​​​മ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കും.

സ​​​ലേ​​​ഷ്യ​​​ൻ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹാം​​​ഗ​​​മാ​​​ണ് എ​​​ഴു​​​പ​​​തു​​​കാ​​​ര​​​നാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ ബോ. ​​​നി​​​ല​​​വി​​​ൽ ആ​​​റു വ​​​ർ​​​ഷ​​​മാ​​​യി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സാ​​​ണ് എ​​​ഫ്എ​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ്. 1970ൽ ​​​തു​​​ട​​​ങ്ങി​​​യ എ​​​ഫ്എ​​​ബി​​​സി​​​യി​​​ൽ ഏ​​​ഷ്യ​​​യി​​​ലെ എ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും ബി​​​ഷ​​​പ്സ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സു​​​ക​​​ളു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും പൗ​​​ര​​​സ്ത്യ​​ സ​​​ഭ​​​ക​​​ളു​​​ടെ അ​​​ധ്യ​​​ക്ഷ​​ന്മാ​​​രും അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.


ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ്, സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, സീ​​​റോ മ​​​ല​​​ങ്ക​​​ര മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു കൂ​​​രി​​​യ ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് എ​​​ഫ്എ​​​ബി​​​സി സെ​​​ൻ​​​ട്ര​​​ൽ ക​​​മ്മി​​​റ്റി കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.