കലിഫോർണിയ കാട്ടുതീ: മരണം 71
കലിഫോർണിയ  കാട്ടുതീ: മരണം 71
Sunday, November 18, 2018 1:07 AM IST
ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ കാ​​​​ട്ടു​​​​തീ​​​​യി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ​​​​യും കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രു​​​​ടെ​​​​യും എ​​​​ണ്ണം വീ​​ണ്ടും ഉ​​യ​​രു​​ന്നു. മ​​​​ര​​​​ണ​​​​സം​​​​ഖ്യ 71ഉം ​​​​കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം ആ​​​​യി​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലും ആ​​​​യ​​താ​​യി ആ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ട​​​​ക്കും തെ​​​​ക്കു​​​​മാ​​​​യി മൂ​​​​ന്നി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​രേ​​​​സ​​​​മ​​​​യം കാ​​​​ട്ടു​​​​തീ പ​​​​ട​​​​ർ​​​​ന്ന​​​​ത്. വ​​​​ട​​​​ക്കു പ​​​​ട​​​​ർ​​​​ന്ന ക്യാ​​​​ന്പ് ഫ​​​​യ​​​​ർ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ നേ​​​​രി​​​​ട്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കാ​​​​ട്ടു​​​​തീ​​​​യാ​​​​ണ്.

പാ​​​​ര​​​​ഡൈ​​​​സ് ന​​​​ഗ​​​​രം അ​​​​ട​​​​ക്കം 1,42,000 ഏ​​​​ക്ക​​​​ർ ഭൂ​​​​മി കാ​​​​ട്ടു​​​​തീ വി​​​​ഴു​​​​ങ്ങി. അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണു കെ​​​​ടു​​​​ത്താ​​​​നാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.