പാക്കിസ്ഥാനിൽ ഭൂചലനം, ആളപായമില്ല
Sunday, October 21, 2018 12:21 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: വ​​​ട​​​ക്ക​​​ൻ​​​പാ​​​ക്കി​​​സ്ഥാ​​​നെ പി​​​ടി​​​ച്ചു​​​ല​​​ച്ചു ശ​​​ക്ത​​​മാ​​​യ ഭൂ​​​ചലനം. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.3 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​ന​​​ത്തി​​​ൽ ആ​​​ള​​​പാ​​​യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്, പെ​​​ഷ​​​വാ​​​ർ, സ്വാ​​​ത്, ബു​​​നെ​​​ർ, ഷാം​​​ഗ് മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.ഭൂ​​​ച​​​ല​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​യ ജ​​​ന​​​ങ്ങ​​​ൾ വീ​​​ടു​​​വി​​​ട്ടി​​​റ​​​ങ്ങി.


വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​തി​​​വേ​​​ഗം പ്ര​​​ച​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. താ​​​ജി​​​ക്കി​​​സ്ഥാ​​​ൻ-​​​സി​​​ൻ​​​ജി​​​യാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യാ​​​ണു പ്ര​​​ഭ​​​വ​​​കേ​​​ന്ദ്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.