ഹിമപാതം; ഒന്പതു മലകയറ്റക്കാർ മരിച്ചു
Saturday, October 13, 2018 11:36 PM IST
കാ​​​ഠ്മ​​​ണ്ഡു: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ നേ​​​പ്പാ​​​ളി​​​ൽ ഹി​​​മ​​​പാ​​​ത​​​ത്തി​​​ൽ ഒ​​​ന്പ​​​തു മ​​​ല​​​ക​​​യ​​​റ്റ​​​ക്കാ​​​ർ മ​​​രി​​​ച്ചു. ഗു​​​ർ​​​ജ പ​​​ർ​​​വ​​​തം ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ഞ്ച് ദ​​​ക്ഷി​​​ണ​ കൊ​​​റി​​​യ​​​ക്കാ​​​രും നാ​​​ലു നേ​​​പ്പാ​​​ളി സ​​​ഹാ​​​യി​​​ക​​​ളു​​​മാ​​​ണ് വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കി​​​ട്ടു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​രി​​ച്ച​​ത്.


7193 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​മു​​​ള്ള പ​​​ർ​​​വ​​​ത​​​ത്തി​​​ലേ​​​ക്ക് ഏ​​​ഴി​​​നാണു സം​​​ഘം യാ​​​ത്ര​​​തി​​​രി​​​ച്ച​​​ത്. 3,500 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള ബേ​​​സ് ക്യാ​​​ന്പി​​​ലാ​​​ണ് അ​​​പ​​​ക​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.