പാക്കിസ്ഥാനിൽ മികച്ച ഡോക്ടർമാരുണ്ട്; മുഷാറഫ് മടങ്ങിവരണമെന്നു സുപ്രീംകോടതി
പാക്കിസ്ഥാനിൽ മികച്ച ഡോക്ടർമാരുണ്ട്; മുഷാറഫ് മടങ്ങിവരണമെന്നു സുപ്രീംകോടതി
Friday, October 12, 2018 1:00 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​നി​​ൽ മി​​ക​​ച്ച ഡോ​​ക്ട​​ർ​​മാ​​രു​​ണ്ടെ​​ന്നും ചി​​കി​​ത്സ​​യ്ക്കെ​​ന്നു പ​​റ​​ഞ്ഞ് ദു​​ബാ​​യി​​ൽ പ്ര​​വാ​​സ ജീ​​വി​​തം ന​​യി​​ക്കു​​ന്ന മു​​ൻ പാ​​ക് സൈ​​നി​​ക മേ​​ധാ​​വി മു​​ഷാ​​റ​​ഫ് പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കു മ​​ട​​ങ്ങ​​ണ​​മെ​​ന്നും സു​​പ്രീം കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് സാ​​ക്വി​​ബ് നി​​സാ​​ർ.​​

രാ​​ജ്യ​​ദ്രോ​​ഹ​​ക്കേ​​സി​​ൽ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്താ​​ൻ മു​​ഷാ​​റ​​ഫ് കോ​​ട​​തി​​യി​​ൽ എ​​ത്തി​​യേ മ​​തി​​യാ​​വൂ​​വെ​​ന്നും ഇ​​ന്ന​​ലെ കേ​​സി​​ന്‍റെ വാ​​ദം കേ​​ട്ട ജ​​സ്റ്റീ​​സ് സാ​​ക്വി​​ബ് നി​​സാ​​ർ പ​​റ​​ഞ്ഞു. മു​​ഷാ​​റ​​ഫി​​ന്‍റെ രോ​​ഗ​​വി​​വ​​രം സം​​ബ​​ന്ധി​​ച്ച സ്റ്റേ​​റ്റ് മെ​​ന്‍റ് കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക​​ൻ ഇ​​തു ര​​ഹ​​സ്യ​​മാ​​ക്കി വ​​യ്ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തേ രോ​​ഗ​​മു​​ള്ള പ​​ല​​രും ഈ ​​രാ​​ജ്യ​​ത്തു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു ചീ​​ഫ് ജ​​സ്റ്റീ​​സി​​ന്‍റെ മ​​റു​​പ​​ടി. മു​​ഷാ​​റ​​ഫ് മ​​ട​​ങ്ങി​​വ​​ന്നാ​​ൽ ആ​​രും അ​​ദ്ദേ​​ഹ​​ത്തെ അ​​റ​​സ്റ്റ് ചെ​​യ്യി​​ല്ലെ​​ന്നും എ​​ന്നാ​​ൽ വി​​ദേ​​ശ​​യാ​​ത്രാ​​വി​​ല​​ക്കു​​ള്ള​​വ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ നി​​ന്നു പേ​​രു നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തെ​​ക്കു​​റി​​ച്ച് ഒ​​ന്നും പ​​റ​​യാ​​നാ​​വി​​ല്ലെ​​ന്നും ചീ​​ഫ് ജ​​സ്റ്റീ​​സ് വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.