ഹേലിയുടെ വസതിയിൽ കർട്ടനിടാൻ 52,701 ഡോളർ
ഹേലിയുടെ വസതിയിൽ കർട്ടനിടാൻ 52,701 ഡോളർ
Saturday, September 15, 2018 12:19 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​സി​​​ന്‍റെ യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ നി​​​ക്കി ഹേ​​​ലി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക​ ഭ​​​വ​​​ന​​​ത്തി​​​ൽ ക​​​ർ​​​ട്ട​​​ൻ സ്ഥാ​​​പി​​​ക്കാ​​​ൻ 52,701 ഡോ​​​ള​​​ർ ഖ​​​ജ​​​നാ​​​വി​​​ൽ​​​നി​​​ന്നു ചെ​​​ല​​​വാ​​​ക്കി​​​യെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ൽ വി​​​വാ​​​ദ​​​ത്തി​​​നു തി​​​രി​​​കൊ​​​ളു​​​ത്തി. ക​​​ർ​​​ശ​​​ന​​​ ചെ​​​ല​​​വു​​​ചു​​​രു​​​ക്ക​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മാ​​​ണ് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഇ​​​ത്ര​​​യും വ​​​ലി​​​യ തു​​​ക ചെ​​​ല​​​വ​​​ഴി​​​ച്ച​​​തെ​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​ൽ  ഉ​​​ന്ന​​​തപ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​ണ് നി​​​ക്കി ഹേ​​​ലി.


ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ യു​​​എ​​​ൻ ആ​​​സ്ഥാ​​​ന​​​ത്തി​​​നോ​​​ടു ചേ​​​ർ​​​ന്ന് അം​​​ബാ​​​സ​​​ഡ​​​ർ​​​ക്കാ​​​യി പു​​​തു​​​താ​​​യി പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച ഭ​​​വ​​​ന​​​ത്തി​​​ലാ​​​ണ് ക​​​ർ​​​ട്ട​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച​​​ത്. ക​​​ർ​​​ട്ട​​​നു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ 29,900 ഡോ​​​ള​​​റും ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സം​​​വി​​​ധാ​​​നം ഘടിപ്പിക്കാൻ 22,801 ഡോ​​​ള​​​റും ചെ​​​ല​​​വ​​​ഴി​​​ച്ചു.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഒ​​​ബാ​​​മ​​​യു​​​ടെ കാ​​​ല​​​ത്താ​​​ണ് ക​​​ർ​​​ട്ട​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​തെ​​​ന്നും ഹേ​​​ലി ഇ​​​തി​​​നോ​​​ട് എ​​​തി​​​രു പ​​​റ​​​ഞ്ഞി​​​ല്ലെ​​​ന്നും അ​​​വ​​​രു​​​ടെ വ​​​ക്താ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.