വാതകച്ചോർച്ച; യുഎസിൽ നിരവധി ഭവനങ്ങളിൽ തീപിടിത്തം
വാതകച്ചോർച്ച; യുഎസിൽ നിരവധി ഭവനങ്ങളിൽ തീപിടിത്തം
Saturday, September 15, 2018 12:19 AM IST
ബോ​​​സ്റ്റ​​​ൺ: മാ​​​സ​​​ച്ചു​​​സെ​​​റ്റ്സ് സം​​​സ്ഥാ​​​ന​​​ത്ത് പാ​​​ച​​​ക​​​വാ​​​ത​​​ക പൈ​​​പ്പ്‌​​​ലൈ​​​നി​​​ലു​​​ണ്ടാ​​​യ ത​​​ക​​​രാ​​​ർ നി​​​ര​​​വ​​​ധി ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ സ്ഫോ​​​ട​​​ന​​​ത്തി​​​നും തീ​​​പി​​​ടി​​​ത്ത​​​ത്തി​​​നും കാ​​​ര​​​ണ​​​മാ​​​യി. കു​​​റ​​​ഞ്ഞ​​​ത് 70 സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​രാ​​​ൾ മ​​​രി​​​ക്കു​​​ക​​​യും 12 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

8000 പേ​​രെ ഒ​​ഴി​​പ്പി​​ച്ചു. ബോ​​​സ്റ്റ​​​ൺ പ്രാ​​ന്ത​​ത്തി​​ലെ ലോ​​​റ​​​ൻ​​​സ്, അ​​​ൻ​​​ഡോ​​​വ​​​ർ, നോ​​​ർ​​​ത്ത് അ​​​ൻ​​​ഡോ​​​വ​​​ർ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണു സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​ത്. കൊ​​​ളം​​​ബി​​​യ ഗ്യാ​​​സ് ക​​​ന്പ​​​നി​​​യു​​​ടെ പൈ​​​പ്പി​​​നാ​​​ണു ത​​​ക​​​രാ​​​ർ ഉ​​​ണ്ടാ​​​യ​​​ത്. മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളോ​​​ട് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. കൂ​​​ടു​​​ത​​​ൽ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ വൈ​​​ദ്യു​​​തി ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.