കാഠ്മണ്ഡുവിൽനിന്ന് ബോധ്ഗയയിലേക്ക് നേരിട്ട് ബസ്
കാഠ്മണ്ഡുവിൽനിന്ന്  ബോധ്ഗയയിലേക്ക് നേരിട്ട് ബസ്
Friday, September 14, 2018 12:31 AM IST
കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ൾ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ൽ​​​​നി​​​​ന്ന് ബി ഹാ​​​​റി​​​​ലെ ബു​​​​ദ്ധി​​​​സ്റ്റ് തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ബോ​​​ധ്ഗ​​​​യ​​​​യി​​​​ലേ​​​​ക്ക് നേ​​​​രി​​​​ട്ട് ബ​​​​സ് സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ചു.

നേ​​​​പ്പാ​​​​ൾ ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി ര​​​​ഘു​​​​ബീ​​​​ർ മ​​​​ഹാ​​​​സേ​​​​ത്തും ഇ​​​​ന്ത്യ​​​​ൻ അം​​​​ബ​​​​സ​​​​ഡ​​​​ർ മ​​​​ൻ​​​​ജീ​​​​വ് സിം​​​​ഗ് പു​​​​രി​​​​യും ചേ​​​​ർ​​​​ന്ന് ഫ്ളാ​​​​ഗ്ഓ​​​​ഫ് ചെ​​​​യ്തു. പ​​​​ത്ത് യാ​​​​ത്ര​​​​ക്കാ​​​​രാ​​​​ണ് ആ​​​​ദ്യ സ​​​​ർ​​​​വീ​​​​സി​​​​ൽ ഉ​​​​ള്ള​​​​ത്. ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ഞ്ചാ​​​​മ​​​​ത്തെ ഡ​​​​യ​​​​റ​​​​ക്ട് ബ​​​​സ് സ​​​​ർ​​​​വീ​​​​സ് ആ​​​​ണി​​​​ത്. ജ​​​​ന​​​​ക്പൂ​​​​രി​​​​ൽ​​​​നി​​​​ന്ന് പാ​​​​റ്റ്ന​​​​യി​​​​ലേ​​​​ക്കു​​​​ള്ള ആ​​​​റാ​​​​മ​​​​ത്തെ സ​​​​ർ​​​​വീ​​​​സ് ഞാ​​​​യ​​​​റാ​​​​ഴ്ച തു​​​​ട​​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.