യുഎസ് സ്കൂളിൽ വെടിവയ്പ്: മൂന്നു മരണം
Friday, December 8, 2017 2:04 PM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ന്യൂ​​​മെ​​​ക്സി​​​ക്കോ​​​യി​​​ലെ അ​​​സ്ടെ​​​ക് ഹൈ​​​സ്കൂ​​​ളി​​​ൽ വ്യാ​​​ഴാ​​​ഴ്ച അ​​​ക്ര​​​മി ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​രി​​​ച്ചു. അ​​​ക്ര​​​മി​​​യും കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന് അ​​​റി​​​യി​​​ച്ച പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കി​​​യി​​​ല്ല. അ​​​സ്ടെ​​​ക് സ്കൂ​​​ളും സ​​​മീ​​​പ​​​ത്തെ സ്കൂ​​​ളു​​​ക​​​ളും അ​​​ട​​​ച്ചി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...