ഇനി കായികയിനം; സൗദിക്കാർക്കു യോഗ പഠിക്കാം പ്രചരിപ്പിക്കാം
Tuesday, November 14, 2017 1:33 PM IST
റി​​​യാ​​​ദ്: യോ​​​ഗ​​​യെ കാ​​​യി​​​ക​​​വി​​​നോ​​​ദ​​​മാ​​​യി സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം അം​​​ഗീ​​​ക​​​രി​​​ച്ചു. യോ​​​ഗ പ​​​ഠി​​​ക്കാ​​​നും പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​നും പൗ​​​ര​​​ന്മാ​​​ർ​​​ക്കു വി​​​ല​​​ക്കു​​​ണ്ടാ​​​വി​​​ല്ല. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ 2015 മു​​​ത​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര യോ​​​ഗ​​​ദി​​​നം ജൂ​​​ൺ21​​​ന് ആ​​​ച​​​രി​​​ക്കു​​​ന്നു. അ​​​ന്ന് സൗ​​​ദി​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ന​​​യ​​​ത​​​ന്ത്ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ യോ​​​ഗാ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.