ന്യൂ​​ഡ​​ൽ​​ഹി: ഖ​​ത്ത​​റി​​ൽ വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ക്ക​​പ്പെ​​ട്ട മ​​ല​​യാ​​ളി​​യ​​ട​​ക്കം എ​​ട്ട് ഇ​​ന്ത്യ​​ക്കാ​​രെ​​യും ജ​​യി​​ലി​​ലെ​​ത്തി ക​​ണ്ട് ഇ​​ന്ത്യ​​ൻ അം​​ബാ​​സ​​ഡ​​ർ. വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് അ​​രി​​ന്ദം ബാ​​ഗ്ചി​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

കേ​​സി​​ൽ ഇ​​തി​​നോ​​ട​​കം ര​​ണ്ടു ത​​വ​​ണ വാ​​ദം കേ​​ട്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഒ​​ക്ടോ​​ബ​​റി​​ലാ​​ണ് ചാ​​ര​​വൃ​​ത്തി ആ​​രോ​​പി​​ച്ച് എ​​ട്ടു പേ​​രെ​​യും ഖ​​ത്ത​​ർ കോ​​ട​​തി വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ച്ച​​ത്. മു​​ൻ നാ​​വി​​ക​​സേ​​ന ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണി​​വ​​ർ.