ലഡാക്കിൽ രണ്ടു തവണ ഭൂചലനം
Sunday, December 3, 2023 1:28 AM IST
ലേ: കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ ഇന്നലെ എട്ടു മണിക്കൂറിനിടെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു.
റിക്ടർ സ്കെയിലിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാവിലെ 8.25ന് അനുഭവപ്പെട്ടു. വൈകുന്നേരം 3.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.