തെലുങ്കാനയിൽ പോളിംഗ് 70.60 ശതമാനമായി
Saturday, December 2, 2023 2:03 AM IST
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 70.60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാൽ 119 മണ്ഡലങ്ങളിലേക്കു നടന്നപോളിംഗ് സമാധാനപരമായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണു ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും പ്രവചനം.