മാ​​​ഹി: പു​​​തു​​​ച്ചേ​​​രി കൃ​​​ഷി മ​​​ന്ത്രി ജ​​​യ​​​കു​​​മാ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​ർ പു​​​തു​​​ക്കോ​​​ട്ടൈ ജി​​​ല്ല​​​യി​​​ലെ മാ​​​ങ്ങോ​​​ട് കീ​​​ട​​​നാ​​​ശി​​​നി ക​​​ട​​​യ്ക്ക് സ​​​മീ​​​പം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടു. ത​​​ഞ്ചാ​​​വൂ​​​രി​​​ലെ ബ​​​ന്ധു​​​വി​​​ന്‍റെ വീ​​​ട് സ​​​ന്ദ​​​ർ​​​ശി​​​ച്ച് മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.


എ​​​തി​​​രെ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന സൈ​​​ക്കി​​​ൾ യാ​​​ത്ര​​​ക്കാ​​​ര​​​നെ ഇ​​​ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ വെ​​ട്ടി​​ച്ച​​പ്പോ​​ൾ കാ​​​ർ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ഒ​​​രു റോ​​​ഡ് റോ​​​ള​​​റി​​​ൽ ഇ​​​ടി​​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​​ന്ത്രി ജ​​​യ​​​കു​​​മാ​​​റി​​​ന് നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റു.