കെ​സി​വൈ​എം പ​രി​സ്ഥി​തി പ​ഠ​നശി​ബി​രം "കാ​ൻ​യ​ൻ' തു​ട​ങ്ങി
Sunday, June 30, 2024 3:38 AM IST
നെ​ടു​ങ്ക​ണ്ടം: കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നു ദി​വ​സ​ത്തെ പ​രി​സ്ഥി​തി പ​ഠ​നശി​ബി​രം "കാ​ൻ​യ​ൻ" നെ​ടു​ങ്ക​ണ്ടം ക​രു​ണ ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചു. പ​രി​സ്ഥി​തി പ​ഠ​നശി​ബി​രം ഡീ​ൻ കു​ര്യാ​ക്കോ​സ് എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ജെ.​ ഇ​മ്മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ അ​നു ഫ്രാ​ൻ​സി​സ് പ​താ​ക ഉ​യ​ർ​ത്തി. സം​സ്ഥാ​ന അ​സി​സ്റ്റ​​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ നോ​ർ​ബ​ർ​ട്ട സി​ടി​സി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ ജോ​ൺ, കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​​ന്‍റ് ജെ​റി​ൻ ജെ. ​പ​ട്ടാം​കു​ളം, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ ജോ​സ​ഫ് ന​ടു​പ്പ​ട​വി​ൽ, രൂ​പ​ത അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​​ന്‍റ എ​സ്എ​ബി​എ​സ്, സു​ബി​ൻ കെ. ​സ​ണ്ണി, അ​ല​ക്സ്‌ തോ​മ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഷി​ബി​ൻ ഷാ​ജി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​സ്. മെ​റി​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​രീ​റ്റ തോ​മ​സ്, സം​സ്ഥാ​ന ട്ര​ഷ​ർ ഡി​ബി​ൻ ഡൊമി​നി​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 32 രൂ​പ​ത​ക​ളി​ൽനി​ന്നാ​യി 130 യു​വ​ജ​ന​ങ്ങ​ൾ പ​രി​സ്ഥി​തി പ​ഠ​ന ശി​ബി​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.