ത​ട​വും പി​ഴ​യും
Thursday, September 26, 2024 2:58 AM IST
അ​ടൂ​ർ: പോ​ക്സോ കേ​സ് പ്ര​തി​ക്ക് 26 വ​ർ​ഷ​വും ഒ​രു​മാ​സ​വും ക​ഠി​ന ത​ട​വും 1.20 ല​ക്ഷം രൂ​പ പി​ഴ​യും. പ​ന്ത​ളം മ​ങ്ങാ​രം കൂ​റ്റു​വാ​ള​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ സോ​മ​നെ​യാ​ണ് (58) അ​ടൂ​ർ അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്.