ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ പാ​ലം അ​പ്രോ​ച്ച് റോ​ഡ് താ​ഴ്ന്നു
Thursday, September 26, 2024 2:54 AM IST
പു​ല്ലാ​ട് : പ​മ്പാ​ന​ദി​ക്ക് കു​റു​കെ​യു​ള്ള ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് താ​ഴു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.

പ​ന്ത​ളം, ആ​റ​ന്മു​ള ഭാ​ഗ​ത്തു​നി​ന്നും ടി​കെ റോ​ഡി​നെ ബ​ന്ധ​പ്പെ​ടു​ത്തി കോ​ഴ​ഞ്ചേ​രി ടൗ​ണ്‍ ഒ​ഴി​വാ​ക്കി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ആ​ഞ്ഞി​ലി​മൂ​ട്ടി​ല്‍ പാ​ല​ത്തി​ലൂ​ടെ​യു​ള്ള റോ​ഡാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


പാ​ല​ത്തി​ല്‍നി​ന്നും തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്നി​ട​ത്താ​ണ് റോ​ഡ് താ​ഴു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. പാ​ല​ത്തി​ല്‍ വൈ​ദ്യു​തി ബ​ള്‍​ബു​ക​ളും പ്ര​കാ​ശി​ക്കു​ന്നി​ല്ല.