ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ കേ​ര​ള​ഗ്രോ ബ്രാ​ന്‍​ഡ​ഡ് ഷോ​പ്പ് തു​റ​ന്നു

കൊ​ല്ലം: പ​ര​മ്പ​രാ​ഗ​ത കാ​ര്‍​ഷി​ക​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ദ്വീ​തി​യ കൃ​ഷി​രീ​തി​ക​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി ക​ര്‍​ഷ​ക​ര്‍​ക്ക് വി​പ​ണി​യും വ​രു​മാ​ന​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്.

കൊ​ല്ലം ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ലെ ഉ​ളി​യ​ക്കോ​വി​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് അ​നു​വ​ദി​ച്ച കേ​ര​ള​ഗ്രോ ബ്രാ​ന്‍​ഡ​ഡ് ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​വി​ധ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ ബ്രാ​ന്‍​ഡ് ചെ​യ്ത് വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് 'കേ​ര​ള​ഗ്രോ' എ​ന്ന പേ​രി​ല്‍ ബ്രാ​ന്‍​ഡിം​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

എം. ​മു​കേ​ഷ് എം​എ​ല്‍​എ അധ്യ​ക്ഷ​നാ​യി. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ആ​ദ്യ​വി​ല്പ​ന ന​ട​ത്തി.
ഉ​ളി​യ​ക്കോ​വി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി. രാ​ജേ​ന്ദ്ര​ബാ​ബു, കൃ​ഷി ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ അ​ഡ്വ. ജി. ​ലാ​ലു, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. രാ​ജേ​ഷ്‌​കു​മാ​ര്‍,

സ​ഹ​ക​ര​ണ​സം​ഘം ജോ. ​ര​ജി​സ്ട്രാ​ര്‍ എം. ​അ​ബ്ദു​ള്‍ ഹ​ലീം, ആ​ത്മ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ എ​സ്. ഗീ​ത, എ.​കെ. ഹ​ഫീ​സ്, എ​ച്ച്. ബെ​യ്സി​ല്‍ ലാ​ല്‍, അ​ഡ്വ. എ. ​രാ​ജീ​വ്, ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍, ഉ​ളി​യ​ക്കോ​വി​ല്‍ സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​കെ. ശാ​ന്തി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.