ചാ​ത്ത​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ് അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തും: തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ
Thursday, October 3, 2024 4:20 AM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ് അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തി പ്ര​താ​പ കാ​ല​ഘ​ട്ടം വീ​ണ്ടെ​ടു​ക്കു​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ.

മു​ഴു​വ​ൻ വാ​ർ​ഡ് ക​മ്മി​റ്റി​ക​ളും ഒ​ക്ടോ​ബ​ർ 15ന​കം പു​നഃ​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കെ​പി​സി​സി മി​ഷ​ൻ 2025 ന്‍റെ ആ​ദ്യ ചു​വ​ട് വ​യ്പ് ചാ​ത്ത​ന്നൂ​രി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം നെ​ഹ്റു ഭ​വ​നി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു​വി​ശ്വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി, ബ്ലോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ.​ആ​ർ. ഹ​രി​ലാ​ൽ, ചി​റ​ക്ക​ട നി​സാ​ർ, ചെ​ങ്കു​ളം ബി. ​ബി​നോ​യി,


സു​ഗ​ത​ൻ പ​റ​മ്പി​ൽ, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജി. ​സ​ന്തോ​ഷ് കു​മാ​ർ, ശ​ശാ​ങ്ക​ൻ ഉ​ണ്ണി​ത്താ​ൻ, കൊ​ച്ച​ലും​മൂ​ട് സാ​ബു, ജി. ​പ​ത്മ​പാ​ദ​ൻ, ഉ​ളി​യ​നാ​ട് ജ​യ​ൻ, ചി​റ​ക്ക​ര പ്ര​കാ​ശ്, കൊ​ട്ട​റ വാ​സു​ദേ​വ​ൻ പി​ള്ള, വി​ബി​ൻ റോ​യി, ജി. ​തു​ള​സീ​ധ​ര​ൻ, ബി​ൻ​സി വി​നോ​ദ്, എ​സ്.​വി. ശാ​ർ​ങ്ങ​ദാ​സ്, സി.​വൈ. റോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.