ബി​എം​ജി ഹൈ​സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ക​ലാ​ജാ​ഥ​ നടത്തി
Thursday, October 3, 2024 4:20 AM IST
കു​ള​ത്തൂ​പ്പു​ഴ: ബി​എം​ജി ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷ​വും ല​ഹ​രി വി​രു​ദ്ധ ക​ലാ​ജാ​ഥ​യും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ഷാ​ജു​മോ​ൻ മാ​ലി​ന്യ​മു​ക്ത കേ​ര​ളം പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ജു ഷാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​രി​വു​കാ​ലാ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​നു ജോ​ർ​ജ്, പി​ടി​എ അം​ഗ​ങ്ങ​ളാ​യ എ.​എ​സ്. നി​സാം, രാ​ജു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്പി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ജെ​ആ​ർ​സി, ലി​റ്റി​ൽ കൈ​റ്റ്സ് എ​ന്നീ സം​ഘ​ട​ന​ക​ളി​ലെ പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്തു.


സി​പി​ഓ​മാ​രാ​യ അ​നീ​ഷ്, ആ​ലി​ഫ്ഖാ​ൻ അ​ധ്യാ​പ​ക​രാ​യ സു​ജ, ലീ​നാ​മോ​ൾ, റോ​ജി വ​ർ​ഗീ​സ്, ജോ​സ്മോ​ൻ, പി.​എ. ലി​ജി, എം. ​റാ​ണി, ജീ​ന ജ​യിം​സ്, ജി​ൻ​സി ജോ​സ​ഫ്, റോ​സ് ജോ​ർ​ജ്, അ​നി​താ തോ​മ​സ് അ​ന​ധ്യാ​പ​ക​രാ​യ റോ​ബ​ർ​ട്ട്, സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ഫ്ലാ​ഷ് മോ​ബ് ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.