കോ​ൺ​ഗ്ര​സ് ചി​റ്റു​മ​ല മ​ണ്ഡ​ലം ക​മ്മി​റ്റി ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം ന​ട​ത്തി
Thursday, October 3, 2024 4:20 AM IST
കു​ണ്ട​റ: കോ​ൺ​ഗ്ര​സ് ചി​റ്റു​മ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റു​മ​ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ചി​റ്റു​മ​ല കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ക​ല്ല​ട ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ടി ക​ല്ല​ട വി​ജ​യ​ൻ ഗാ​ന്ധി ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി. കോ​ശി അ​ല​ക്സ് പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.


ച​ന്ദ്ര​ൻ ക​ല്ല​ട, കി​ഴ​ക്കേ ക​ല്ല​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വി​ല്ല്യേ​ത്ത്, ബി​ജു ചി​റ്റു​മ​ല, സൈ​മ​ൻ വ​ർ​ഗീ​സ്, ന​കു​ല രാ​ജ​ൻ, ജോ​ർ​ജ് കു​ട്ടി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ലാ​ലി, ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, വി​ജ​യ​മ്മ , റോ​യി, ജി​തി​ൻ, സി​ന്ദു പ്ര​സാ​ദ്, അ​ഖി​ലേ​ഷ്, ക്യാ​പ്റ്റ​ൻ വ​ർ​ഗീ​സ്, ച​ന്ദ്ര സേ​ന​ൻ, ഷാ​ജി മു​ട്ടം, പ്ര​ദീ​പ്, ജോ​യി, ബി​ജു, ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.