എം.​ സു​ന്ദ​രേ​ശ​ൻ​പി​ള്ള​യെ അ​നു​സ്മ​രി​ച്ചു
Tuesday, October 1, 2024 6:43 AM IST
ചാ​ത്ത​ന്നൂ​ർ: പ്ര​സ്ഥാ​ന​ത്തി​ന് വേ​ണ്ടി നി​ല​കൊ​ണ്ട നേ​താ​വാ​യി​രു​ന്നു എം.​സു​ന്ദ​രേ​ശ​ൻ പി​ള്ള​യെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ.

എം. ​സു​ന്ദ​രേ​ശ​ൻ പി​ള്ള​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഉ​ൾ​പ്പെ​ടെ ഏ​റ്റെ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ എ​ല്ലാം മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച വ​യ്ക്കാ​ൻ എം. ​സു​ന്ദ​രേ​ശ​ൻ പി​ള്ള​യ്ക്ക് ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു വി​ശ്വ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി, ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് കെ. ​സു​ജ​യ് കു​മാ​ർ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ചി​റ​ക്ക​ട നി​സാ​ർ, സി.​ആ​ർ. രാ​ജേ​ഷ്, അ​ഡ്വ. ആ​ർ. ഹ​രി​ലാ​ൽ, ശ​ശാ​ങ്ക​ൻ ഉ​ണ്ണി​ത്താ​ൻ, സു​ഗ​ത​ൻ പ​റ​മ്പി​ൽ, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജി. ​സ​ന്തോ​ഷ് കു​മാ​ർ, ഉ​ളി​യ​നാ​ട് ജ​യ​കു​മാ​ർ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്.​വി. ബൈ​ജു​ലാ​ൽ, കെ. ​ബി​നോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ചെ​ങ്കു​ളം ബി. ​ബി​നോ​യി, ബി​ൻ​സി വി​നോ​ദ്, കൊ​ട്ട​റ വാ​സു​ദേ​വ​ൻ പി​ള്ള, എ​സ്.​വി. ശാ​ർ​ങ​ദാ​സ്, ജി. ​തു​ള​സീ​ധ​ര​ൻ, എ​ൻ. സ​ഹ​ദേ​വ​ൻ, വി.​പി. ദി​ലീ​പ് കു​മാ​ർ, സി.​വൈ. റോ​യി, വി​പി​ൻ​റോ​യ്‌, ശോ​ഭ​ന മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.