ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടു​വ​രാ​ന്ത​യി​ൽ റീ​ത്ത്
Thursday, September 5, 2024 12:59 AM IST
ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട് വെ​ള്ള​ക്ക​ല്ലി​ല്‍ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടു​വ​രാ​ന്ത​യി​ൽ റീ​ത്ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. നി​ഥി​നി​ന്‍റെ വീ​ട്ടി​ലാ​ണ് റീ​ത്ത് ക​ണ്ടെ​ത്തി​യ​ത്.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ നി​ഥി​ൻ, അ​ശ്വ​ൻ എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി ഉ​ൾ​പ്പെ​ടെ എ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ജു​ൻ ആ​യ​ങ്കി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ കോ​ട​തി വി​ധി​ച്ച ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യ​ട​ച്ച് ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഈ ​വി​വ​രം അ​ർ​ജു​ൻ ആ​യ​ങ്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ടി​ന് മു​ന്നി​ൽ റീ​ത്ത് ക​ണ്ടെ​ത്തി​യത്.