ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്
Sunday, September 15, 2024 6:36 AM IST
പ​ഴ​യ​ങ്ങാ​ടി: രാ​മ​പു​രം കൊ​ത്തി​ക്കു​ഴി​ച്ച​പാ​റ വ​ള​വി​ൽ ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചെ​റു​താ​ഴം ചു​മ​ടു​താ​ങ്ങി​ലെ സാ​ന്ദ്ര (25) ,വി​ഷ്ണു​പ്രി​യ​ൻ (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ന്നും പി​ലാ​ത്ത​റ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് എ​തി​ർ ദി​ശ​യി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ പ​രി​യാ​ര​ത്തെ ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.