മാ​ന​വ​ശാ​ക്തീ​ക​ര​ണ​ത്തി​ന് കു​തി​പ്പേ​കി ടി​എ​സ്എ​സ്എ​സ് ജ​ന​കീ​യ സ​മ്മേ​ള​നം
Saturday, September 14, 2024 1:44 AM IST
ചെ​ന്പേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന​വി​ഭാ​ഗ​മാ​യ ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ടി​എ​സ്എ​സ്എ​സ്) യു​ടെ ജ​ന​കീ​യ​സം​ഘ അ​വ​ലോ​ക​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സാ​ധാ​ര​ണ​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന 11 ജ​ന​കീ​യ സം​ഘ​ങ്ങ​ളു​ടെ മേ​ഖ​ലാ​ത​ല സ​മ്മേ​ള​ന​മാ​ണ് പേ​രാ​വൂ​ർ, ഇ​രി​ട്ടി, ചെ​റു​പു​ഴ, വെ​ള്ള​രി​ക്കു​ണ്ട്, പ​ന​ത്ത​ടി, ആ​ല​ക്കോ​ട്, ചെ​ന്പേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ടി​എ​സ്എ​സ്എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു.

ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, ഫാ. ​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ടി​മ​റ്റം, ഫാ. ​ജോ​സ​ഫ് കു​രി​ശും​മൂ​ട്ടി​ൽ, ഫാ. ​ജോ​ബി ചെ​രു​വി​ൽ, ഫാ. ​ജോ​ർ​ജ് പ​ഴേ​പ​റ​ന്പി​ൽ, ഫാ. ​ജോ​മി​ഷ് നൂ​റ​മ്മാ​ക്ക​ൽ എ​ന്നി​വ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​ന്പ​ക​ത്ത്, ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത്, ടി​എ​സ്എ​സ്എ​സ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് മാ​ട​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നെ​ല്ലി​ക്കാം​പൊ​യി​ൽ, എ​ടൂ​ർ, പേ​രാ​വൂ​ർ, പൈ​സ​ക്ക​രി, മേ​രി​ഗി​രി, ചെ​ന്പേ​രി, ആ​ല​ക്കോ​ട്, ചെ​റു​പു​ഴ, ചി​റ്റാ​രി​ക്കാ​ൽ, വെ​ള്ള​രി​ക്കു​ണ്ട്, പ​ന​ത്ത​ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി മൂ​വാ​യി​ര​ത്തി​ൽ​പ​രം സം​ഘാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.