യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​നം
Saturday, September 14, 2024 1:44 AM IST
ത​ളി​പ്പ​റ​മ്പ്‌: സി​പി​എം​അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച്‌ ത​ളി​പ്പ​റ​മ്പി​ൽ സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന​യോ​ഗം ചേ​ർ​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ന​ട​ന്ന അ​നു​ശോ​ച​ന​യോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​കെ. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി.​എം. കൃ​ഷ്‌​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ വേ​ലി​ക്കാ​ത്ത്‌ രാ​ഘ​വ​ൻ, ടി.ആ​ർ. മോ​ഹ​ൻ​ദാ​സ്‌, മു​ഹ​മ്മ​ദ്‌ ഇ​ഖ്‌​ബാ​ൽ, ര​മേ​ശ​ൻ ചെ​ങ്ങു​നി, ടി.​എ​സ്‌. ജ​യിം​സ്‌, പി.​എം. മ​ധു​സൂ​ദ​ന​ൻ, പി.​പി. വി​നോ​ദ്‌​കു​മാ​ർ, മീ​ത്ത​ൽ ക​രു​ണാ​ക​ര​ൻ, ജോ​ജി ആ​നി​ത്തോ​ട്ടം, പി.​കെ. വേ​ണു​ഗോ​പാ​ൽ, സി. ​വ​ത്സ​ൻ, കെ. ​അ​ഷ​റ​ഫ്‌, എ​ൻ.​വി. കു​ഞ്ഞി​രാ​മ​ൻ, കെ. ​സ​ന്തോ​ഷ്, പി. ​മു​കു​ന്ദ​ൻ, പി.​കെ. മു​ജീ​ബ്‌ റ​ഹ്‌​മാ​ൻ, കെ. ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ശ്രീ​ക​ണ്ഠ​പു​രം: സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ശ്രീ​ക​ണ്ഠ​പു​ര​ത്ത് മൗ​ന​ജാ​ഥ​യും സ​ർ​വ​ക​ക്ഷി​യോ​ഗ​വും ന​ട​ത്തി. സി​പി​എം ശ്രീ​ക​ണ്ഠ​പു​രം ഏ​രി​യാ ക​മ്മി​റ്റി അം​ഗം എം. ​സി. ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ഫി​ലോ​മി​ന, പി. ​വി. ഗോ​പി​നാ​ഥ്, ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, പി.​കെ. മ​ധു​സു​ദ​ന​ൻ, പി.കെ. സ​ലാ​വു​ദ്ദീ​ൻ, പി.​പി.​ രാ​ജേ​ഷ്, ഹ​മീ​ദ് ചെ​ങ്ങ​ളാ​യി, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ.​പി. ഗം​ഗാ​ധ​ര​ൻ, എം. ​വേ​ലാ​യു​ധ​ൻ, ടി.​കെ. സു​ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.