അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു
Thursday, September 5, 2024 12:59 AM IST
ചെ​മ്പേ​രി: അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​മ്പേ​രി ചാ​പ്റ്റ​ർ ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. എ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ഡി. സ​ജീ​വ്, ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​ജെ. ജോ​ർ​ജ്, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എ​ൽ​സ​മ്മ ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. സ്കൂ​ൾ അ​ധ്യാ​പി​ക ബീ​ന അ​ഗ​സ്റ്റി​ൻ, മാ​ത്തു​ക്കു​ട്ടി ഉ​റു​മ്പി​ൽ, പ്ര​ഫ. എം.​വാ​സു​ദേ​വ​ൻ നാ​യ​ർ, സി​ബി പു​ന്ന​ക്കു​ഴി​യി​ൽ, ബോ​ബി​ൻ അ​പ്പോ​ളോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.