ച​ര​ൾ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പു​തി​യ പ​ള്ളിയുടെ ത​റ​ക്ക​ല്ലി​ടീ​ൽ ഇ​ന്ന്
Wednesday, September 4, 2024 7:39 AM IST
ച​ര​ൾ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​ക്കാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ച​ട​ങ്ങ് നി​ർ​വ​ഹി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഫാ. ​ജെ​യ്‌​സ് കു​രി​ശും​മൂ​ട്ടി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.
തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ൽ സേ​വ​നം ചെ​യ്ത് വി​ശ്ര​മ ജീ​വി​ത​ത്തി​ൽ പ്ര​വേ​ശി​ച്ച വൈ​ദി​ക​രെ ആ​ദ​രി​ക്കും. ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ന​ൽ അ​ച്ചാ​ണ്ടി പ​ങ്കെ​ടു​ക്കും.