തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തി
Wednesday, September 4, 2024 7:39 AM IST
ത​ളി​പ്പ​റ​മ്പ്: തൊ​ഴി​ലു​റ​പ്പ് നി​യ​മം അ​ട്ടി​മ​റി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 200 ദി​വ​സ​മാ​യി വ​ർ​ധി​പ്പി​ക്കു​ക, കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള 699 രൂ​പ​യെ​ങ്കി​ലും മി​നി​മം വേ​ത​നം അ​നു​വ​ദി​ക്കു​ക, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ക്കു​മെ​ൻ കൊ​മ്പ​ൻ സേ​ഷ​ൻ ആ​ക്ട് ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ത​ളി​പ്പ​റ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ഐ​ൻ​ടി​യു​സി ത​ളി​പ്പ​റ​ന്പ് റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​യ്യം ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ത​ളി​പ്പ​റ​മ്പ് റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് സ​ണ്ണി താ​ഴ​ത്തെ​കു​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ടി നി​ഷാ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​പ്ര​ഭാ​ക​ര​ൻ, സോ​മ​നാ​ഥ​ൻ, വി.​വി വേ​ണു​ഗോ​പാ​ൽ, വി​ഷ്ണു​ദാ​സ് ച​പ്പാ​ര​പ്പ​ട​വ്, പി.​വി നാ​ണു, പ്ര​മീ​ള രാ​ജ​ൻ, ടി.​കെ ഷ​മീ​ർ, വി​നോ​ദ് കു​മാ​ർ, സു​ബ്ര​ഹ്മ​ണ്യ​ൻ, മി​നി ര​ജീ​ഷ്, കെ.​വി. അ​ശോ​ക​ൻ, ടി.​വി രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു