ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ ബോ​ഡി യോ​ഗം
Wednesday, September 4, 2024 7:39 AM IST
ക​ര​യ​ത്തും​ചാ​ൽ: ചെ​മ്പ​ന്തൊ​ട്ടി മേ​ഖ​ല​യി​ലെ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ക​ര​യ​ത്തും​ചാ​ൽ യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി യോ​ഗം ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് ഓ​ര​ത്തേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷോ​ണി മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു കൈ​ത​മ​റ്റം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത ട്ര​ഷ​റ​ർ സു​രേ​ഷ് ജോ​ർ​ജ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, മേ​ഖ​ല സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, സാ​ജു ഇ​ല​വു​ങ്ക​ൽ, ജോ​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, ബേ​ബി​ച്ച​ൻ ചി​റ​പ്പു​റം, ഗോ​വി​ലി അ​റ​യ്ക്ക​ൽ, സി​ജോ മാ​ള​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.