കെ​ജി​എ​ൻ​എ ജി​ല്ലാ സ​മ്മേ​ള​നം തു​ട​ങ്ങി
Wednesday, September 4, 2024 7:39 AM IST
എ​രി​പു​രം: കേ​ര​ള ഗ​വ. ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ അ​റു​പ​ത്തി​യേ​ഴാ​മ​ത് ജി​ല്ലാ സ​മ്മേ​ള​നം പി​സി​സി മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ആ​രം​ഭി​ച്ചു. കൗ​ൺ​സി​ൽ​യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി. ഖ​മ​റു​സ്സ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

കെ.​എം.​ജി​ഷ, ടി.​പി.​ദീ​പ, പി.​പ്രീ​ത, കെ.​വി.​പു​ഷ്പ​ജ, വി.​പി.​സാ​ജ​ൻ, സി.​ജി.​സു​ധ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ മു​ൻ എം​എ​ൽ​എ ടി.​വി. രാ​ജേ​ഷ് നി​ർ​വ​ഹി​ക്കും. ഉ​ച്ച​യ​ക്ക് 12ന് ​യാ​ത്ര​യ​യ​പ്പ് ന​ട​ക്കു​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഷീ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം റാ​ലി​ക്ക് ശേ​ഷം വൈ​കു​ന്നേ​രം പ​ഴ​യ​ങ്ങ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ എം. ​വി​ജി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.