ടി​എ​സ്എ​സ്എ​സ് പൈ​സ​ക്ക​രി മേ​ഖ​ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Tuesday, September 3, 2024 1:21 AM IST
പൈ​സ​ക്ക​രി: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ടി​എ​സ്എ​സ്എ​സ്) പൈ​സ​ക്ക​രി മേ​ഖ​ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം പൈ​സ​ക്ക​രി ദേ​വ​മാ​ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

ടി​എ​സ്എ​സ്എ​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​ജോ​ബി ചെ​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റ​വ.​ഡോ. ലൂ​ക്കോ​സ് മാ​ട​ശേ​രി, ഫാ.​നോ​യ​ൽ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ് എ​സ്എ​ച്ച്, ആ​ന്‍റ​ണി പീ​ടി​യേ​ക്ക​ൽ, മാ​നു​വ​ൽ കോ​യി​ക്ക​ൽ, ലി​സി ജി​ജി, സു​രേ​ഷ് കു​മാ​ർ ഓ​ടാ​പ്പ​ന്തി​യി​ൽ, വ​ത്സ​മ്മ തേ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ടി​എ​സ്എ​സ്എ​സി​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴാം ത​വ​ണ​യും ഒ​ന്നാം സ്ഥാ​നം നേ​ടി​യ പൈ​സ​ക്ക​രി ഐ​ശ്വ​ര്യാ ക്രെ​ഡി​റ്റ് യൂ​ണി​യ​ന് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. മേ​ഖ​ല​യി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം പൈ​സ​ക്ക​രി, ഏ​റ്റു​പാ​റ, ചു​ണ്ട​പ്പ​റ​മ്പ് യൂ​ണി​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കി. സം​ഘ​നി​ധി​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ല്കി.