സ്കൂ​ൾ പാ​ച​കതൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​രി​യ സ​മ്മേ​ള​നം
Tuesday, September 3, 2024 1:21 AM IST
ആ​ല​ക്കോ​ട്: ജി​ല്ലാ സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​ടി​യു ആ​ല​ക്കോ​ട് ഏ​രി​യ സ​മ്മേ​ള​നം സെ​ക്ര​ട്ട​റി ടി. ​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പ​ത്മി​നി ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

250 കു​ട്ടി​ക​ൾ​ക്ക് ഒ​രു പാ​ച​ക തൊ​ഴി​ലാ​ളി​യെ നി​യ​മി​ക്കു​ക, വേ​ത​നം എ​ല്ലാ​മാ​സ​വും അ​ഞ്ചാം തീ​യ​തി​ക്ക​കം ല​ഭ്യ​മാ​ക്കു​ക, സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​ട് ടൈം ​ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ന‌​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ൾ: സി​ന്ധു അ​നി​ൽ​കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, പ​ത്മി​നി ശ​ശി​ധ​ര​ൻ- വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ - സെ​ക്ര​ട്ട​റി , ബീ​ന സ​ന്തോ​ഷ് - ജോ: ​സെ​ക്ര​ട്ട​റി.