നി​ക്‌​ഷാ​ന്‍ ഇ​ല​ക്‌​ട്രോ​ണി​ക്സി​ന്‍റെ കോ​ഴി​ക്കോ​ട് പു​തി​യ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 3, 2024 1:21 AM IST
കോ​ഴി​ക്കോ​ട്: നി​ക്‌​ഷാ​ന്‍ ഇ​ല​ക്‌​ട്രോ​ണി​ക്സി​ന്‍റെ കോ​ഴി​ക്കോ​ട്ടെ പു​തി​യ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ ബീ​ന ഫി​ലി​പ്പും ആ​ദ്യ​വി​ല്പ​ന പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ളും നി​ര്‍​വ​ഹി​ച്ചു. എം.​കെ. രാ​ഘ​വ​ന്‍ എം​പി, അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ എം​എ​ല്‍​എ, തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, പാ​ണ​ക്കാ​ട് സ​യ്യി​ദ് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, നി​ക്‌​ഷാ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ. ​മു​സ്ത​ഫ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എം.​എം.​വി. മൊ​യ്തു, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ നി​ക്‌​ഷാ​ന്‍ അ​ഹ​മ്മ​ദ്, ഷെ​യ്ഖ് മു​ഹ​മ്മ​ദ് സ​ലാം, അ​ബ്ദു​ള്‍ സ​ലാം, അ​ച്ചു കാ​സ​ര്‍​കോ​ട്, കെ.​പി. ഫൈ​സ​ല്‍, ടി.​പി. അ​ബ്ബാ​സ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

നി​ക്‌​ഷാ​ന്‍ ല​ക്കി ഡ്രോ ​സ​മ്മാ​ന​വി​ജ​യി​ക​ള്‍​ക്ക് ര​ണ്ട് ഹ്യൂ​ണ്ടാ​യ് എ​ക്സ്റ്റ​ര്‍, ര​ണ്ട് ഏ​ഥ​ര്‍ സ്‌​കൂ​ട്ട​ര്‍ എ​ന്നി​വ​യും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. സെ​പ്റ്റം​ബ​ര്‍ 30 വ​രെ "വി​സി​റ്റ് ആ​ന്‍​ഡ് വി​ന്‍ ഓ​ഫ​റി'​ലൂ​ടെ ഷോ​റൂം സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​രി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 10 പേ​ര്‍​ക്ക് 43 ഇ​ഞ്ച് എ​ല്‍​ഇ​ഡി ടി​വി​യും ഒ​രാ​ള്‍​ക്ക് ഐ​ഫോ​ണും സ​മ്മാ​ന​മാ​യി ന​ല്‍​കും. കോ​ഴി​ക്കോ​ട്ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വി​വി​ധ ക​മ്പ​നി​ക​ള്‍ ന​ല്‍​കു​ന്ന ഓ​ഫ​റു​ക​ള്‍​ക്ക് പു​റ​മെ "ഒ​രേ​യൊ​രു ഓ​ണം, ഒ​രാ​യി​രം ഓ​ഫ​റി'​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കു​വാ​നു​ള്ള അ​വ​സ​ര​വു​മാ​ണി​ത്.


ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും ഗാ​ഡ്ജ​റ്റു​ക​ള്‍​ക്കും 75 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വാ​ണ് നി​ക്‌​ഷാ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു സ്‌​കോ​ഡ കു​ഷാ​ക്കാ​ണ് ഇ​ത്ത​വ​ണ ബം​പ​ര്‍ സ​മ്മാ​നം. ര​ണ്ട് ബി​എം​ഡ​ബ്ള്യു​ജി 310 ആ​ർ​ആ​ർ സ്പോ​ർ​ട്സ് ബൈ​ക്ക്, ആ​റ് ഏ​ഥ​ര്‍ റി​സ്റ്റാ സ്‌​കൂ​ട്ട​റു​ക​ള്‍ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. കൂ​ടാ​തെ "സ്‌​ക്രാ​ച്ച് ആ​ന്‍​ഡ് വി​ന്‍ ഓ​ഫ​റി'​ലൂ​ടെ ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ട്രി​പ്പ്, ഐ​ഫോ​ണ്‍, എ​ല്‍​ഇ​ഡി ടി​വി, റ​ഫ്രി​ജ​റേ​റ്റ​ര്‍, വാ​ഷിം​ഗ് മെ​ഷീ​ൻ തു​ട​ങ്ങി​യ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഉ​റ​പ്പാ​യ സ​മ്മാ​ന​ങ്ങ​ളും നേ​ടാം.

26 ശ​ത​മാ​നം വ​രെ നി​ക്‌​ഷാ​ന്‍ ഇ​ന്‍​സ്റ്റ​ന്‍റ് കാ​ഷ്ബാ​ക്ക് ഓ​ഫ​ര്‍ കൂ​ടാ​തെ ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യ ഇ​എം​ഐ​യും "എ​ന്തും എ​ന്തി​നോ​ടും എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫ​റും'​എ​ക്‌​സ്ട്രാ വാ​റ​ന്‍റി സൗ​ക​ര്യ​വും നി​ക്‌​ഷാ​ന്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. അ​ത്യാ​ക​ര്‍​ഷ​ക​മാ​യ ഫി​നാ​ന്‍​സ് സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് തി​ക​ച്ചും സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ല്‍ നി​ക്‌​ഷാ​ന്‍ ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്നു.

ക​ണ്ണൂ​ര്‍, വ​ട​ക​ര, പ​ഴ​യ​ങ്ങാ​ടി ഷോ​റൂ​മു​ക​ളി​ല്‍​നി​ന്നും ഓ​ണം ഓ​ഫ​റു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കൂ​ടാ​തെ കു​റ്റ്യാ​ടി​യി​ല്‍ പു​തി​യ ഷോ​റൂം ഉ​ട​ന്‍​ത​ന്നെ തു​റ​ക്കും. നി​ക്‌​ഷാ​നി​ലെ അ​ത്യാ​ക​ര്‍​ഷ​ക​മാ​യ ഓ​ണം ഓ​ഫ​റു​ക​ളെ​ക്കു​റി​ച്ചു കൂ​ടു​ത​ല​റി​യാ​നാ​യി 7025282828 എ​ന്ന ഫോ​ൺ ന​ന്പ​റി​ൽ വി​ളി​ക്കാം.