മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കണം: കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി
Tuesday, September 3, 2024 1:21 AM IST
ക​ണ്ണൂ​ർ: മാ​ഫി​യ സം​ര​ക്ഷ​ക​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്കു​ക, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ക്രി​മി​ന​ലു​ക​ളെ പു​റ​ത്താ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കി. നേ​താ​ക്ക​ളാ​യ ടി.​ഒ. മോ​ഹ​ന​ൻ, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, കെ. ​പ്ര​മോ​ദ്, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, എം.​കെ. മോ​ഹ​ന​ൻ, വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ് ,സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, ര​ജി​ത്ത് നാ​റാ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ക​ണ്ണൂ​ർ റെ​യി​ൽ വേ ​പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.


പേ​രാ​വൂ​ർ: കോ​ൺ​ഗ്ര​സ് പേ​രാ​വൂ​ർ ബ്ലോ​ക്ക് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​വൂ​ർ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി. പേ​രാ​വൂ​ർ കോ​ൺ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജൂ​ബി​ലി ചാ​ക്കോ, നേ​താ​ക്ക​ളാ​യ ലി​സി ജോ​സ​ഫ്, സു​ധീ​പ് ജെ​യിം​സ്, വി​പി​ൻ ജോ​സ​ഫ്, റോ​യി ന​മ്പു​ടാ​കം, സ​ന്തോ​ഷ് മ​ണ്ണാ​ർ​കു​ളം, ജോ​സ് ന​ട​പ്പു​റം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി​ലാ​ക്ക​ൽ അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​കെ. ഗോ​പി​നാ​ഥ്, വി.​സി. നാ​രാ​യ​ണ​ൻ, കെ.​പി. മോ​ഹ​ന​ൻ, കെ.​ടി. ഹ​രീ​ഷ്, എം.​ഇ. ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.