ല​യ​ൺ​സ് ക്ല​ബ് കു​ടി​വെ​ള്ള പ​ദ്ധ​തി ചെ​മ്പേ​രി സ്കൂ​ളി​ലും
Monday, September 2, 2024 2:11 AM IST
ചെ​മ്പേ​രി: ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാ​മാ​യ സ്കൂ​ളു​ക​ൾ​ക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി ചെ​മ്പേ​രി നി​ർ​മ​ല സ്കൂ​ളി​ലും ന​ട​പ്പാ​ക്കാ​ൻ ചെ​ന്പേ​രി ല​യ​ൺ​സ് ക്ല​ബ് വാ​ർ​ഷി​ക സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

ചെ​മ്പേ​രി ല​യ​ൺ​സ് ക്ല​ബ് ഹാ​ളി​ൽ സോ​ണ​ൽ ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നീ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ഷി കു​ന്ന​ത്ത് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ മാ​ത്തു​ക്കു​ട്ടി അ​ല​ക്സ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. പി.​വി.​തോ​മ​സ്, സി​ജു തോ​മ​സ്, സ​ജി സ​ഖ​റി​യാ​സ്, ബി​നോ​യ് തോ​മ​സ്, ജി​ജി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി ചെ​മ്പേ​രി സ്കൂ​ളി​ലും അ​നു​വ​ദി​ച്ച​സോ​ണ​ൽ ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സി​നെ ചെ​മ്പേ​രി ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ച്ചു.