ദേ​ശീ​യ കാ​യി​ക​ദി​നം ആ​ച​രി​ച്ചു
Monday, September 2, 2024 2:11 AM IST
പ​യ്യാ​വൂ​ർ: നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ൽ ദേ​ശീ​യ കാ​യി​ക ദി​നാ​ച​ര​ണം ന​ട​ത്തി. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സി​ബി ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ കെ.​ജെ.​തോ​മ​സി​നെ സി​ബി ഫ്രാ​ൻ​സീ​സ് ആ​ദ​രി​ച്ചു. ബി​ജു എം.​ദേ​വ​സ്യ, കെ.​സി.​ലി​സി, അ​വി​ധാ​ൻ നി​ഷാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ വി​മു​ക്തി ക്വി​സ് മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ അ​ർ​പ്പി​ത അ​ൽ​ഫോ​ൻ​സ​യെ മൊ​മ​ന്‍റോ ന​ല്കി അ​നു​മോ​ദി​ച്ചു. വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​നു​മോ​ദ​നം ന​ല്കി.