ക്യാ​പ്പിം​ഗ് ആ​ൻ​ഡ് സ്ക്രാ​ഫിം​ഗ് സെ​റി​മ​ണി
Monday, September 2, 2024 2:11 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സി​ൽ അം​ഗ​ത്വം ല​ഭി​ച്ച എ​ട്ടാം​ക്ലാ​സി​ലെ കേ​ഡ​റ്റു​ക​ളു​ടെ ക്യാ​പ്പിം​ഗ് ആ​ൻ​ഡ് സ്ക്രാ​ഫിം​ഗ് സെ​റി​മ​ണി ന​ട​ന്നു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യ ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള "സാ​ന്ത്വ​നം' സ​ഹാ​യ നി​ധി ബോ​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി​സ്റ്റ​ർ ബെ​റ്റി തോ​മ​സ് നി​ർ​വ​ഹി​ച്ചു. ജെ​ആ​ർ​സി ക്യാ​പ്റ്റ​ൻ ആ​ൻ​മ​രി​യ ബേ​ബി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.


റോ​സ് ലീ​ന ആ​ൻ ഡെ​ന്നീ​സ്, എ​യ്ഞ്ച​ൽ ബി​ബി​ൻ, എ​മി​ലി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ജെ​ആ​ർ​സി ഗീ​തം ആ​ല​പി​ച്ചു. ജെ​ആ​ർ​സി കൗ​ൺ​സി​ല​ർ മാ​യ കെ. ​ജോ​ർ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ലൈ​ല സെ​ബാ​സ്റ്റ്യ​ൻ, കെ.​ബി. മ​നു, എം.​യു.​ജോ​സ് കു​ട്ടി, വൈ​സ് ക്യാ​പ്റ്റ​ൻ ബ്ല​സി സ​ജി, പി.​ബി. മാ​ള​വി​ക, സാ​ൻ​ജോ​സ് ജി​മ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.