പെ​രു​മ്പാ​മ്പു​ക​ളെ പി​ടി​കൂ​ടി
Monday, September 2, 2024 2:11 AM IST
ചെ​റു​പു​ഴ: മേ​ഖ​ല​യി​ലെ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി കാ​ട്ടി​ൽ തു​റ​ന്നു വി​ട്ടു. തി​രു​മേ​നി കോ​ക്ക​ട​വി​ലെ ആ​ടി​മാ​ക്ക​ൽ ബെ​ന്നി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന വി​റ​കു​പു​ര​യി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് വ​ലി​യ പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്.

ബെ​ന്നി പ​ഞ്ചാ​യ​ത്തം​ഗം കെ.​ഡി. പ്ര​വീ​ണി​നെ വി​ളി​ക്കു​ക​യും പ്ര​വീ​ൺ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.


‌മീ​ന്തു​ള്ളി​യി​ലെ ക​ണ​ക്കൊ​മ്പി​ൽ ബാ​ബു​വി​ന്‍റെ കോ​ഴി​ക്കൂ​ട്ടി​ൽ നി​ന്നു​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പെ​രു​മ്പാ​മ്പി​നെ പി​ടി​ച്ച​ത്. നാ​ല് കോ​ഴി​യേ​യും പെ​രു​മ്പാ​മ്പ് വി​ഴു​ങ്ങി​യി​രു​ന്നു.​ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പാ​മ്പു​ക​ളെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു.