നെ​റ്റ് സീ​റോ കാ​ർ​ബ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി
Monday, September 2, 2024 2:11 AM IST
ഇ​രി​ട്ടി: പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യ​ങ്കോ​ട് സ​ങ്കേ​തം നെ​റ്റ് സീ​റോ കാ​ർ​ബ​ൺ പ്ര​ഖ്യാ​പ​നം ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ .​കെ. സോ​മ​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ബി. ​ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ങ്കേ​ത​ത്തി​ലെ 40 വീ​ടു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ 80 എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഇ​രി​ട്ടി സീ​നി​യ​ർ ചേം​ബ​ർ സം​ഭാ​വ​ന ചെ​യ്തു.

സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​രി​ട്ടി പ്ര​സി​ഡ​ന്‍റ് ഡോ. ​ജി. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ജോ​യ് ത​ട​ത്തി​ൽ, ട്ര​ഷ​റ​ർ വി.​എം. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റി​ന് ബ​ൾ​ബു​ക​ൾ കൈ​മാ​റി. ആ​ര്യ​ങ്കോ​ട് സ​ങ്കേ​ത​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന ന​യ രേ​ഖ പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഷം​സു​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി. ത​ങ്ക​മ​ണി,സി​ബി കാ​വ​നാ​ൽ,.ലൂ​സി ശി​വ​ദാ​സ് , സീ​നി​യ​ർ ചേം​ബ​ർ അം​ഗ​ങ്ങ​ളാ​യ പി.​കെ. സു​കു​മാ​ര​ൻ, പി. ​ര​ഘു, എം.​വി. അ​ഗ​സ്റ്റി​ൻ, ഹ​ർ​ഷ​ൻ ഇ​മ്മാ​നു​വേ​ൽ, അ​ന​ന്ദ​ൻ, എം.​സി. തോ​മ​സ്, പി.​കെ. ജോ​സ്, ഏ.​കെ. ഹ​സ്സ​ൻ,സോ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.