ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ശാ​ഖ പ്ര​വ​ർ​ത്ത​ന വ​ർ​ഷം ഉ​ദ്ഘാ​ട​നം
Monday, June 17, 2024 12:58 AM IST
മ​ണി​ക്ക​ട​വ്: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് അ​തി​രൂ​പ​താ​ത​ല ശാ​ഖ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വി​പി​ൻ വ​ട​ക്കേ​പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷി​ജോ സ്രാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ഖാ ഡ​യ​റ​ക്ട​ർ ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി. ഡ​യ​റ​ക്ട​ർ ഫാ.​നി​ധി​ൻ ത​കി​ടി​യേ​ൽ , ശാ​ഖ പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ഷ്പ​ക്കു​ന്നേ​ൽ, സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​സാ​ദ് ഇ​ല​വു​ങ്ക​ച്ചാ​ൽ, ലൈ​സാ​മ്മ മം​ഗ​ല​ത്തു​ക​രോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.