ഡി​വൈ​എ​ഫ്ഐ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Friday, October 4, 2024 4:33 AM IST
കൂ​രാ​ച്ചു​ണ്ട്: ക​രി​യാ​ത്തും​പാ​റ​യി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച തു​മ്പൂ​ർ​മു​ഴി മോ​ഡ​ൽ ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റി​ന് ഡി​വൈ​എ​ഫ്ഐ കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല ക​മ്മി​റ്റി റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യി​ലാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം അ​ശാ​സ്ത്രീ​യ​മാ​യി ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റ് നി​ർ​മി​ച്ച​ത്. കൃ​ത്യ​മാ​യി ന​ട​വ​ഴി പോ​ലു​മി​ല്ലാ​ത്ത ഒ​രു ച​തു​പ്പി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റ് നി​ർ​മി​ച്ച​തെ​ന്നും, യൂ​ണി​റ്റ് കാ​ടു​മൂ​ടി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.


മേ​ഖ​ലാ സെ​ക്ര​ട്ട​റി ജെ​സ്റ്റി​ൻ ജോ​ൺ, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം അ​ഡ്വ. വി.​കെ ഹ​സീ​ന, മേ​ഖ​ല ട്ര​ഷ​റ​ർ മെ​ൽ​ജോ അ​ഗ​സ്റ്റി​ൻ, നി​ഖി​ൽ ഷാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.‌‌