ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേറ്റർ സം​ഭാ​വ​ന ചെ​യ്തു
Friday, October 4, 2024 4:33 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ദ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് വേ​ണ്ടി പേ​രാ​മ്പ്ര റോ​ട്ട​റി ക്ല​ബ് സാ​മൂ​ഹ്യ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​റേ​റ്റ​ർ ന​ൽ​കി.

ദ​യ പ്ര​വ​ർ​ത്ത​ക​രും റോ​ട്ട​റി ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും ഒ​ന്നി​ച്ച് ന​ട​ത്തി​യ കൈ​മാ​റ​ൽ പ​രി​പാ​ടി​യി​ൽ റോ​ട്ട​റി ക്ല​ബ് ഡി​സ്ട്രി​ക്ക് ഗ​വ​ർ​ണ്ണ​ർ ഡോ. ​സ​ന്തോ​ഷ് ശ്രീ​ധ​ർ മു​ഖ്യാ​തി​ഥി​യാ​യി. ദ​യ ചെ​യ​ർ​മാ​ൻ കെ. ​ഇ​മ്പി​ച്ചാ​ലി ഏ​റ്റു​വാ​ങ്ങി.


റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ജ​യ​രാ​ജ​ൻ ക​ൽ​പ്പ​ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വി.​പി. ശ​ശി​ധ​ര​ൻ, സു​ധീ​ഷ്, രാ​മ​ച​ന്ദ്ര​ൻ, രാ​ജ​ബാ​ല​ൻ, ബി​ജു ചാ​ല​ക്ക​ര, ഇ.​ടി. സ​ത്യ​ൻ, എ​ൻ.​കെ. മ​ജീ​ദ്, എ.​കെ. ത​റു​വ​യ്ഹാ​ജി, വി.​സി. ന​മ്പ്യാ​ർ, ഇ.​കെ. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.