ശു​ചി​ത്വ സ​ന്ദേ​ശ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Wednesday, October 2, 2024 4:49 AM IST
പേ​രാ​മ്പ്ര: മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ള കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​മ്പ്ര​യി​ൽ ശു​ചി​ത്വ സ​ന്ദേ​ശ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ രാ​ജ​ൻ തി​രു​വോ​ത്ത് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. പാ​ത്തു​മ്മ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ സി.​കെ. അ​ശോ​ക​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ ത​ണ്ടോ​റ​പ്പാ​റ, കെ.​കെ. പ്രേ​മ​ൻ, ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണാ​ച്ച, കെ.​പി. ആ​ലി​ക്കു​ട്ടി, വ്യാ​പാ​ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ബി.​എം. മു​ഹ​മ്മ​ദ്, ഒ.​പി. മു​ഹ​മ്മ​ദ്, പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.