ച​ക്കി​ട്ട​പാ​റ​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റ് ആ​രം​ഭി​ച്ചു
Thursday, October 3, 2024 3:48 AM IST
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തും ശു​ചി​ത്വ മി​ഷ​നും സം​യു​ക്ത​മാ​യി ച​ക്കി​ട്ട​പാ​റ​യി​ൽ നി​ർ​മി​ച്ച തു​ന്പൂ​ർ​മൂ​ഴി മോ​ഡ​ൽ മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​എം ശ്രീ​ജി​ത്ത്, വാ​ർ​ഡ് മെ​ന്പ​ർ ജി​തേ​ഷ് മു​തു​കാ​ട്, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി.​പി. സീ​ന, വി​ഇ​ഒ റെ​ജി​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.