ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്ക​ണം-​ലീ​ഗ്
Wednesday, September 25, 2024 4:43 AM IST
മു​ക്കം: പു​തി​യ ഇ​എ​സ്എ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഉ​ൾ​പെ​ടു​ത്തി​യ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് തി​രു​വ​ന്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​എ​സ്എ പു​തി​യ ക​ര​ട് പ്ര​ഖ്യാ​പ​ന​ത്തി​ൽ തി​രു​വ​ന്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി, തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ ജ​ന​ങ്ങ​ൾ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു മു​ന്ന​റി​യി​പ്പ് ന​ൽ​കി.


പ്ര​സി​ഡ​ന്‍റ് സി.​കെ. കാ​സിം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി. മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ സി.​എ. മു​ഹ​മ്മ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ യൂ​നു​സ് പു​ത്ത​ല​ത്ത്, മ​ജീ​ദ് പു​തു​ക്കു​ടി, കെ.​പി. മു​ഹ​മ്മ​ദ് ഹാ​ജി, എ.​കെ. സാ​ദി​ഖ്, ഗ​ഫൂ​ർ ക​ല്ലു​രു​ട്ടി, ദാ​വൂ​ദ് മു​ത്താ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.