മ​ഴ​വി​ൽ സ്വാ​ശ്ര​യ​സം​ഘം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Wednesday, September 25, 2024 4:43 AM IST
കൂ​ട​ര​ഞ്ഞി: ശ്രേ​യ​സ് മ​ഴ​വി​ൽ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ശ്രേ​യ​സ് കൂ​ട​ര​ഞ്ഞി യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി ഫാ. ​തോ​മ​സ് മ​ണ്ണി​തോ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘം പ്ര​സി​ഡ​ന്‍റ് റോ​യി ആ​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ ക​ണി​യാം​കു​ന്നേ​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് കു​റു​ർ, വ​ർ​ണ്ണം വ​നി​ത സം​ഘം പ്ര​സി​ഡ​ന്‍റ് ഫ്ലി​പ്സി ജോ​ബി,


സം​ഘം സെ​ക്ര​ട്ട​റി സ​ജി പു​ളി​ക്ക​ക​ണ്ട​ത്തി​ൽ, ഖ​ജാ​ൻ​ജി ബാ​ബു ചൊ​വ്വാ​റ്റു​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ നൈ​സി ജോ​ബി​ൻ​സ് നേ​തൃ​ത്വം ന​ൽ​കി.